കേരളപ്പിറവി
ആഘോഷത്തിന്റെ ഭാഗമായി Rachana Institute of
Typography അവരുടെ പുതിയ ഫോണ്ട്
‘Ezhuthu/എഴുത്ത്’
പുറത്തിറക്കുകയുണ്ടായി.
കയ്യെഴുത്ത് മാതൃകയിൽ പ്രശസ്ത calligrapher നാരായണ ഭട്ടതിരി ആണ് എഴുത്ത്
ഫോണ്ടിന് രൂപം കൊടുത്തിട്ടുള്ളത്. അദ്ധേഹത്തിന്റെ വരകളെ കമ്പ്യൂട്ടർ ഫോണ്ട്
ഷെയ്പ് രൂപത്തിലേക്ക് Dr കെ.എച്ച് ഹുസ്സൈൻ മാറ്റുകയും പിന്നീട് രജീഷ്
കെ.വി യുടെ നേതൃത്വത്തിൽ ടെകിനിക്കൽ വശങ്ങൾ നിർവഹിക്കുകയും ചെയ്തു.
ഓപ്പൺ ഫോണ്ട് ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്ന ‘എഴുത്ത് '
ആർക്കുവേണമെങ്കിലും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്..താഴെ ttf രൂപത്തിൽ
ഫോണ്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകുന്നു.
Source Repo
Download ezhuthu v1.1 - http://rachana.org.in/downloads/Ezhuthu-Regular.ttf