നമ്മൾ എല്ലാവരും E-മെയിൽ സേവനം ഉപയോഗപ്പെടുത്തുന്നവരാണ്..ഭൂരിഭാഗം പേരും ഗൂഗിളിന്റെ ജിമെയിലും , യാഹു മെയിലും, icloud എല്ലാം ആയിരിക്കും യൂസ് ചെയ്യുന്നത്. എന്നാൽ നിങ്ങൾ കൂടുതൽ സെക്യൂരിറ്റി ഉറപ്പ് തരുന്ന മറ്റൊരു മെയിൽ സേവനത്തിലേക്ക് മാറാൻ ആഗ്രിഹിക്കുന്നുണ്ടെങ്കിൽ നല്ല ഒരു ചോയ്സ് ആണ് പ്രോടോൻ മെയിൽ(ProtonMail) .മറ്റ്‌ providers ൽ നിന്ന് വ്യത്യസ്തമായി end-to-end എൻക്രിപ്ഷൻ ഇവർ ഉറപ്പ് നൽകുന്നുണ്ട്.നിങ്ങളോ മെയിൽ സ്വീകരിക്കുന്ന ആളോ അല്ലാതെ പ്രോടോൻ മെയിൽ ജീവനകാർക്കോ,ഗവണ്മെന്റിനോ ഒന്നും നിങ്ങളുടെ മെയിൽ എൻക്രിപ്ഷൻ കടന്ന് read ചെയ്യാൻ സാധിക്കില്ല. ഓപ്പൺ സോഴ്സ് ന്റെ സുരക്ഷിതത്വവും എൻക്രിപ്ഷൻ നൽകുന്നു.മറ്റ് Modern ഇ-മെയിൽ client കൾ നൽകുന്ന features ഉം ലഭ്യമാണ്. താഴെ നിന്നും നിങ്ങളുടെ ആൻഡ്രോയ്ഡിലോ,ഐഫോണിലോ, ഡെസ്ക്ടോപ്പിലോ ഡൌൺലോഡ് ചെയ്യാം. പുതിയ അക്കൗണ്ട് തുറന്ന് ഉപയോഗിക്കാം.

Android | iOS | WebVersion

✍SreeHari Puzhakkal

@mallutechtrick | @mtt_official

Written Date: 14 August - 2020

This article licensed under CC BY 4.0 license, ©Sreehari Puzhakkal