മരങ്ങളാൽ തിങ്ങി നിറഞ്ഞതും,നിറഞ്ഞൊഴുകുന്ന അരുവികളും നദികളുമുള്ള, വംശനാശം സംഭവിക്കാത്ത പക്ഷിമൃഗാദികളും ഉള്ള, വീടുകൾക്ക് ചുറ്റും മതിലുകൾ ഇല്ലാത്ത, ഉയർന്ന നെറ്റവർക്ക് വേഗതയുള്ള മൊബൈലുകളും ഉള്ള ഒരു ലോകമാണെന്റെ സ്വപ്നം.😁

~ഇരുട്ടിന്റെ രാജകുമാരൻ